There are so many ways you can reach success...
all of them goes through the same forest.
Sunday, January 17, 2010
വിജയീഭവ!
Posted by
Rineez
at
9:50 PM
4
Comments
Links to this post
Monday, April 27, 2009
Be a Smile....
Have a smile on your face,
Be happy today
Have love in your heart,
Be nice today
Have a tune on your lips,
Be a song today
Make a wish for a stranger
Be a prayer today
Lend a hand to the fallen,
Be a hope today
Let the horizons brighten,
Be a sunshine today
Be the best you can Be,
when you have today
Are you waiting for another day
Or waiting for another life?
Posted by
Rineez
at
9:00 AM
1 Comments
Links to this post
Friday, April 11, 2008
ഫെയര്‍വെല്‍
ഓര്‍മയുടെ താളുകളില്‍
പൂക്കളായ് വിരിയുന്നീ നാളുകള്‍
വിടരുവാന്‍ വെമ്പലിനാല്‍
ഇതളടര്‍ന്ന് പോകുകയോ പൂമൊട്ടുകള്‍
കണ്ണീരിന്‍ കളകളവും
ചിരിപൊഴിയും മര്‍മ്മരവും
മധുമയമീ ഓര്‍മ്മകളെന്‍
ആത്മാവിന്‍ സംഗീതം
ഇഴപിരിയാത്തതെന്നു ചൊല്ലിയീ
സൌഹൃദച്ചരടു ചേര്‍ത്തു നാം
ഇന്ന് പലവഴി പിരിഞ്ഞ് പോയിടുന്നിതാ
കണ്ണുനീര്‍ മുത്തു വാര്‍ത്തു നാം
വേര്‍പാടിന്‍ വേനല്‍ച്ചൂടുമായ്
വീണ്ടുമൊരു മെയ്മാസം
മനതാരില്‍ തീരാ ദാഹമായ്
എന്തെന്തു മോഹങ്ങള്‍
മൌനത്താല്‍ ചൊല്ലി നാം
ഹൃദയത്തിന്‍ സന്ദേശം
സ്നേഹത്താല്‍ തീര്‍ത്തു നാം
ഇവിടെയൊരു സ്വര്‍ലോകം
Posted by
Rineez
at
10:34 AM
5
Comments
Links to this post
Labels Farewell, Friendship, Happy days, Poem, കവിത, കാമ്പസ്, കോളേജ്, സൌഹൃദം
Saturday, November 10, 2007
തുമ്മല്‍
ഹ്ഹ്ഹ്ഹഹ്ഹ് ഹാഹ്ഹാ
ഹാഹാഹാഹാാഹാാാാ..
ഹാാങ് ഛ്ഛീീീീ
(ഹോ എന്തൊരു സര്‍ഗ വേദന!)
Posted by
Rineez
at
9:37 AM
4
Comments
Links to this post
Labels Fun, Get paid Surveys, Happy Christmas, Joke, malayalam blogging, SMS, എന്റെതുമ്മല്, തോന്ന്യവാസം, സര്‍ഗ വേദന
Thursday, August 2, 2007
രാജുവും രാധയും.....
രാജൂം രാധേം കുന്നിന്‍ മുകളില്‍
വെള്ളം കോരാന്‍ പോയൊരു നേരം
രാജു മറിഞ്ഞൂ , മണ്ട മുറിഞ്ഞു
രാധേം പുറകേ തരികിട ധോം...
( പിന്‍ കുറിപ്പ്: ഈ കവിതക്കു ജീവിച്ചിരിക്കുന്നതോ, മരിച്ചു പോയതോ ആയ ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍ അതു തികച്ചും യാദൃശ്ചികമാണ് ).
Posted by
Rineez
at
8:15 AM
1 Comments
Links to this post
Labels Poem, കവിത, തോന്ന്യവാസം
Monday, April 2, 2007
Enthoru Rasamaanennoo
New YEnthoru rasamaanenno
Lokam Diary Milkaay theernenkil.........
Posted by
Rineez
at
10:47 AM
0
Comments
Links to this post
Labels Free Sign up, Fun, Happy New Year, Joke, Mp3, Music, New old World Wonders, Pop, Rock, Season Greetings, SMS, Songs

